Author: KANNUR VISION CHANNEL

Latestകേരളം

നടിയെ ആക്രമിച്ച കേസ്: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്‍റെയും അതിജീവിതയുടെയും ഹർജികൾ പ്രിൻസിപ്പൽ

Read More
Latestകേരളം

ശരിക്കും മേയര്‍ തന്നെയാണോ വാട്സാപ്പില്‍? സെല്‍ഫി അയച്ച് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: വാട്സാപ്പിലേക്ക് അയച്ച പരാതിക്ക് മറുപടിനല്‍കുന്നത് ശരിക്കും മേയര്‍ തന്നെ ആണോയെന്ന് പരാതിക്കാരന് സംശയം. ഉടൻ തന്നെ മേയറുടെ സെൽഫി മറുപടിയായി വന്നു. ‘നഗരസഭ ജനങ്ങളിലേക്ക്’ കാമ്പയിന്‍റെ

Read More
Latestകേരളം

കിഫ്ബി കേസിൽ ഇ ഡിക്കെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയിൽ

തിരുവനന്തപുരം: കിഫ്ബി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി അയച്ച സമൻസ് പിന്‍വലിക്കാൻ

Read More
Latestകേരളം

സൂര്യപ്രിയയുടെ കൊലപാതകം; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി യുവജന കമ്മീഷന്‍

പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ ചിന്താ

Read More
Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യൻ ‌ടീം ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർത്തേക്കും

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിച്ചേക്കും. മത്സരം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ്

Read More
Latestകേരളം

മഴയിൽ കുറവ്; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. സെക്കൻഡിൽ 5640 ഘനയടി വെള്ളം മാത്രമാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്

മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതിയ ടീമുകളെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്.

Read More
Latestകേരളം

അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്‍റ് കാരണം ഈ വർഷത്തെ കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ

Read More
Latestവിനോദം

വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗർ’; കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന്

വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുരി ജഗന്നാഥിന്‍റെ ‘ലൈഗർ’ എന്ന ചിത്രത്തിന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസ്

Read More
Latestപോസിറ്റീവ് സ്റ്റോറി

സൈക്ലിങ്ങിനിടെ വലതുകൈ നഷ്ടപ്പെട്ടു; ഒടുവിൽ യു.എ.ഇ.യുടെ പ്രിയപ്പെട്ട സൈക്ലിംഗ് താരം

ദുബായ്: സൈക്കിൾ ചവിട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ടു, ഇച്ഛാശക്തിയോടെ അതിനെ അതിജീവിച്ച് നേട്ടങ്ങൾ കൊയ്തു. ഏറ്റവുമൊടുവിൽ, യുഎഇ സൈക്ലിംഗ് താരവും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനുമായ അബ്ദുള്ള സലിം

Read More