Author: KANNUR VISION CHANNEL

Latestലോകം

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയ ശ്രീലങ്കൻ പൗരന്മാർക്ക് പാക് ബന്ധം: എൻ ഐ എ

കൊച്ചി: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറപ്പള്ളിയിൽ പിടിയിലായവർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിയിലായ ഒമ്പതംഗ സംഘത്തിലെ

Read More
Latestകേരളം

ബഫർ സോൺ വിഷയം; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തിനാണ് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് മന്ത്രിസഭ

Read More
Latestപോസിറ്റീവ് സ്റ്റോറി

പ്രധാനാധ്യാപിക വാക്ക് പാലിച്ചു; റെറ്റി ടീച്ചറെത്തിയത് 4 കുടുംബത്തിനുള്ള ആധാരവുമായ്

വരാപ്പുഴ : പ്രധാനാധ്യാപികയായി വിരമിച്ച റെറ്റി ടീച്ചർ ഒരിക്കൽ കൂടി തന്റെ സ്കൂളിലേക്ക് മടങ്ങിയെത്തി. നാല് കുടുംബങ്ങൾക്ക് തണലാകുന്ന നാല് ആധാരങ്ങൾ ബാഗിൽ കരുതിയായിരുന്നു ടീച്ചറുടെ വരവ്.

Read More
Latestആരോഗ്യംടെക്‌നോളജി

ഡോക്ടര്‍മാരുടെ കുറിപ്പടിയും ഇനി ഗൂഗിള്‍ ലെന്‍സിലൂടെ വായിക്കാം

ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. അത്തരം സാങ്കേതികവിദ്യകൾ ഇതിനകം ഗെയിമിംഗ്

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

ലോകകപ്പ് ഫൈനലിൽ കപ്പുയർത്തി ബിവറേജസും; ബെവ്കോ വഴി 50 കോടിയുടെ വിൽപ്പന

തിരുവനന്തപുരം: ഓണം, വിഷു, ക്രിസ്തുമസ് സമയങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ആവേശം ബെവ്കോയ്ക്കും ലോട്ടറി ആയിരുന്നു. ലോകകപ്പ് ഫൈനൽ ആവേശത്തിൽ കേരളത്തിൽ ബെവ്കോ

Read More
Latestദേശീയം

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; യുപിയിൽ നിരവധി വാഹനാപകടം, 2 മരണം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിൽ വലഞ്ഞ് ജനങ്ങൾ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. അർണിയയിലെ

Read More
Latestദേശീയം

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പരാമര്‍ശം; ഖാര്‍ഗെ മാപ്പുപറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനും എംപിയുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമർശം രാജ്യസഭയിൽ ബഹളത്തിന് കാരണമായി. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ

Read More
Latestഗൾഫ്

സൗദിയിൽ രണ്ട് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം; കമ്പനികൾക്ക് നൽകിയ സാവകാശം അവസാനിച്ചു

റിയാദ്: സൗദി അറേബ്യയിൽ പോസ്റ്റ് ഓഫീസ്, പാഴ്സൽ ഡെലിവറി മേഖലകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു. ആദ്യ ഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ, ഇറക്കൽ എന്നിവ ഒഴികെയുള്ള 14

Read More
Latestഗൾഫ്

ഇനി പാസ്പോർട്ടിന് പകരം മുഖം; യുഎഇ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ബോർഡിംഗ് പാസുകൾ ലഭിക്കുന്നതിനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങൾക്കും യാത്രക്കാർക്ക് തിരിച്ചറിയൽ രേഖയായി

Read More
Latestവാണിജ്യം

നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തില്‍ സെബി മാറ്റം വരുത്തുന്നു

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി സെബി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

Read More