Author: KANNUR VISION CHANNEL

Latestകേരളം

കേരള സർക്കാരിനെതിരെ സിഎജിയുടെ വിമർശനം

കേരള സർക്കാരിനെതിരെ സിഎജിയുടെ വിമർശനം. തീരദേശ പരിസ്ഥിതി പരിപാലന വിഷയത്തിലാണ് വിമർശനം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കുന്നില്ലെന്ന് സിഎജി വിമർശിച്ചു. കേരളത്തിനൊപ്പം മഹാരാഷ്ട്രയ്ക്കെതിരെയും

Read More
Latestകേരളം

മധുവിന്റെ കുടുംബത്തിനെതിരെ ഭീഷണി; പ്രതി അബ്ബാസിന്റെ ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധു വധക്കേസിലെ പ്രതി അബ്ബാസിന്‍റെ ഡ്രൈവർ ഷിഫാനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മധുവിന്‍റെ

Read More
Latestകേരളം

ടി.എന്‍ പ്രതാപന്‍ എം പി എഫ്.എം റേഡിയോ സ്റ്റേഷന്‍ തുടങ്ങുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാംഗം ടി.എൻ പ്രതാപൻ തൃശൂരിൽ എഫ്.എം റേഡിയോ സ്റ്റേഷൻ തുടങ്ങുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഊന്നൽ നൽകുന്ന ഒരു കമ്മ്യൂണിറ്റി റേഡിയോ ആയാണ് ഇത് പ്രവർത്തിക്കുക.

Read More
Latestകേരളം

കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം

കോഴിക്കോട്: ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യയെ പ്രകീർത്തിച്ച് വിവാദത്തിലായ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ

Read More
Latestഗൾഫ്

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read More
Latestദേശീയം

2014 ൽ അധികാരമേറ്റ വ്യക്തി 2024 ൽ വിജയിക്കുമോ? മോദിക്കെതിരെ ഒളിയമ്പുമായി നിതീഷ്

പട്‌ന (ബിഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ പരാജയത്തെക്കുറിച്ച് നിതീഷ് കുമാർ പരോക്ഷമായി പരാമർശിച്ചു.

Read More
Latestസ്‌പോര്‍ട്‌സ്‌

മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുക്കുന്നു. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാനം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേള എടുത്തതെന്ന്

Read More
Latestകേരളം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് തുക തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം

Read More
Latestകേരളം

റവന്യൂ മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയ എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ തഹസിൽദാർ

എറണാകുളം: എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാനെതിരെ വീണ്ടും തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി. റവന്യു മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ

Read More
Latestദേശീയം

മലിനീകരണം കൂടുതൽ; ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം

മലിനീകരണ നിയന്ത്രണത്തിന്‍റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതി ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമാണ്. രാജ്യത്തെ മിക്ക പ്രധാന സ്റ്റേഷനുകളും ഹരിത

Read More