Author: KANNUR VISION CHANNEL

Latestകേരളം

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതിൽ പരിഭവമില്ല: ഗവർണർ

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം.

Read More
Latestകേരളം

ബഫർ സോൺ വിഷയം; മന്ത്രിമാര്‍ കര്‍ദിനാള്‍ ക്ലീമിസിനെ കാണുന്നു

തിരുവനന്തപുരം: ബഫർ സോൺ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ സർക്കാർ. മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കർദിനാൾ ക്ലീമിസുമായി കൂടിക്കാഴ്ച നടത്തുന്നു. കർദിനാൾ ക്ലീമിസിനെ കൊണ്ടുവന്ന് സഭകളെ അനുനയിപ്പിക്കാനാണ്

Read More
Latestകേരളം

ലോറിയില്‍ നിന്ന് വഴിയിലേക്ക് വീണ് മദ്യക്കുപ്പികൾ; ഒരു തുള്ളി പാഴാക്കാതെ നാട്ടുകാര്‍

ഫറോക്ക് (കോഴിക്കോട്): മദ്യവുമായി വന്ന ചരക്ക് ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം.

Read More
Latestസ്‌പോര്‍ട്‌സ്‌

ലോക റാങ്കിംഗിൽ ഇപ്പോഴും ഒന്നാമൻ ബ്രസീൽ; അർജന്റീനയ്‌ക്ക് തിരിച്ചടിയായത് ഷൂട്ടൗട്ട്

സൂറിച്ച്: മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പ് നേടിയെങ്കിലും ലോക റാങ്കിംഗിൽ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റെങ്കിലും

Read More
Latest

വിവാഹ സമ്മർദ്ദം കൂടി; അവസാനം വിഷ്ണു ദേവനെ വിവാഹം കഴിച്ച് യുവതി

രാജസ്ഥാൻ : പെൺകുട്ടികൾ ഒരു നിശ്ചിത പ്രായത്തിന് ശേഷം വിവാഹിതരാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിനാൽ വിവാഹിതരാകാത്തവരെ തങ്ങളാൽ കഴിയുന്ന എല്ലാ രീതിയിലും ഉപദേശിക്കുന്നത് അവർ തുടരും. ഈ

Read More
Latestകേരളം

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി: മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലാവട്ടെ എന്ന് സർക്കാർ കരുതുന്നുണ്ടോ

Read More
Latestലോകം

കാപിറ്റോൾ കലാപം; ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ നിർദേശിച്ച് അന്വേഷണ സമിതി

വാഷിംങ്ടണ്‍: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് യുഎസ് കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക

Read More
Latestദേശീയം

കശ്മീരിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു

കശ്മീർ: ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാ സേന വധിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 റൈഫിളും രണ്ട്

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

7.5 ലക്ഷം തൊഴിലവസരങ്ങൾ; യൂട്യൂബ്, ഇന്ത്യയുടെ ജിഡിപിയില്‍ ചേര്‍ത്തത് 10,000 കോടി

കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജി.ഡി.പി.യില്‍ ചേര്‍ത്തത് 10,000 കോടി. കമ്പനിയുടെ ക്രിയേറ്റീവ് സിസ്റ്റത്തിലൂടെ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യൂട്യൂബ് റിപ്പോർട്ട് ചെയ്യുന്നു.

Read More
Latestകേരളം

ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാനത്തിൽ പരീക്ഷ പാസാകാത്തവരും; അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം: പരീക്ഷ പാസാകാത്തവരും ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് ആയുർവേദ കോളേജ് പ്രിൻസിപ്പൽ. പരിപാടി സംഘടിപ്പിച്ച ഹൗസ് സർജൻസ് അസോസിയേഷനോട് പ്രിൻസിപ്പൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചടങ്ങിൽ

Read More