Author: KANNUR VISION CHANNEL

Latestകേരളം

75-ാം സ്വാതന്ത്ര്യവാര്‍ഷികം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ വിളിച്ചുചേർക്കണം. ഇതാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും വിഡി

Read More
Latestസ്‌പോര്‍ട്‌സ്‌

ചരിത്രമെഴുതി ശ്രീശങ്കര്‍, ഹൈജംപില്‍ വെള്ളി നേടി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മുരളി ശ്രീശങ്കർ ഇന്ത്യക്കായി ഹൈജംപിൽ ശ്രീശങ്കർ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ്

Read More
Latestകേരളം

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് 3 മണിക്ക് തുറക്കും

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ നാലു ഷട്ടറുകളും ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാർ

Read More
Latest

ധർമ്മശാലയിൽ വിവാഹിതരായി റഷ്യൻ-ഉക്രേനിയൻ ദമ്പതികൾ: വൈറൽ ആയി ചിത്രങ്ങൾ

രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിലായിരുന്നിരിക്കാം, എന്നാൽ ആയിരക്കണക്കിനു മൈലുകൾക്കിപ്പുറെ, ഹിമാചൽപ്രദേശിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഒരു റഷ്യക്കാരനും ഉക്രേനിയക്കാരിക്കും പരസ്പരം വിവാഹം കഴിക്കുന്നതിന് അത് തടസ്സമായില്ല. ഇസ്രായേലിൽ താമസിക്കുന്ന

Read More
Latestകേരളം

ഒന്നാംക്ലാസുകാരന് പുതിയ ചെരിപ്പ് വാങ്ങി നല്‍കി വി.ഡി.സതീശന്‍ 

പറവൂര്‍: തന്‍റെ ചെരിപ്പുകൾ വെള്ളത്തിൽ പോയതായിരുന്നു ജയപ്രസാദിന്‍റെ ഏറ്റവും വലിയ ദുരിതം. എളന്തിക്കര ഗവ.എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോൾ പ്രതിപക്ഷ

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

അണ്ടർ 20 ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് രൂപാൾ

കാലി (കൊളംബിയ): കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

രണ്ട് സൂപ്പർ താരങ്ങൾ ഏഷ്യാ കപ്പ് ടീമിൽ ഇടം നേടും എന്ന് സൂചന

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടി20

Read More
Latestകേരളം

ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിൽ: കരുമാടി ജലോത്സവം ഞായറാഴ്ച

അമ്പലപ്പുഴ: ചെറുവള്ളങ്ങളുടെ ആവേശത്തിന് കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണ്

Read More
Latestകേരളം

കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇർഷാദിന്‍റെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈ 17ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം

Read More
Latestകേരളം

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയുമായി സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (എസ്.പി.സി.ബി) പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിച്ചു. പലചരക്ക് സാധനങ്ങൾ പൊതിയാൻ 50

Read More