Author: KANNUR VISION CHANNEL

Latestകേരളംദേശീയം

ബിരുദപ്രവേശനം നേടിയ ശേഷം പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകാൻ യുജിസി

ന്യൂഡൽഹി: 2022-23 അധ്യയന വർഷത്തേക്കുള്ള ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് പിൻമാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി അറിയിച്ചു. പ്രവേശനം റദ്ദാക്കിയവർക്കും

Read More
Latestഗൾഫ്ദേശീയംലോകം

മങ്കി പോക്സ് പ്രതിരോധ വാക്സിനുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

മ​നാ​മ: ബഹ്റൈനിൽ മങ്കിപോക്സ് പ്രതിരോധ വാക്സിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പൗ​ര​ന്മാ​രു​ടെ​യും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു. പരിമിതമായ അളവിലുള്ള

Read More
Latestകേരളം

അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട: മന്ത്രി കെ.രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെ നിരവധി ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018 ലെ അനുഭവം ഉണ്ടാകില്ല.

Read More
Latestകേരളം

‘കചടതപ’ ആര്‍ട്ട് ഗാലറി കാണികൾക്കായി തുറന്നു

തിരുവനന്തപുരം: ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ ‘കചടതപ’ ആർട്ട് ഗാലറി ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഭട്ടതിരിയുടെ നേതൃത്വത്തിൽ വഴുതക്കാട് നിർമ്മിച്ച ഗാലറി പൂർണ്ണമായും കലിഗ്രഫിക്കായി സജ്ജമാക്കിയ കേരളത്തിലെ

Read More
Latestദേശീയംവാണിജ്യം

പലിശ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു, റിപ്പോ നിരക്ക് 5.40 ശതമാനം

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് ഉയർത്തുന്നത്. പലിശ

Read More
Latestകേരളംദേശീയം

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കിയത് ശരിവച്ച് സുപ്രീം കോടതി

ഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ

Read More
Latestലോകം

തായ്‌വാന്‍ തീരത്തിനരികെ വീണ്ടും സൈനിക മിസൈലുകൾ അയച്ച് ചൈന

ബീജിംഗ്: സൈനികാഭ്യാസത്തിനിടെ ചൈനയുടെ സൈനിക മിസൈലുകൾ വീണ്ടും തായ്‌വാന്‍ തീരത്ത് പതിച്ചു. കിഴക്കൻ സെക്ടറിൽ നിന്ന് ചൈനീസ് കപ്പലുകളിൽ നിന്നാണ് മിസൈലുകൾ പറന്നത്. യുഎസ് ഹൗസ് സ്പീക്കർ

Read More
Latestസ്‌പോര്‍ട്‌സ്‌

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങിൽ ഇന്ത്യയുടെ 7-ാം മെഡല്‍ ഉറപ്പാക്കി രോഹിത് ടോക്കാസ്

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്‌സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി

Read More
Latestസ്‌പോര്‍ട്‌സ്‌

‘നൈറ്റ് ക്ലബുകളില്‍ പോകരുത്’; കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി

പാരിസ്: ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രികാലങ്ങളിൽ പുറത്ത് കറങ്ങിനടക്കുന്നതിൽ നിന്ന് കളിക്കാർക്ക് വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. നൈറ്റ്ക്ലബ്ബുകളിൽ രാത്രി

Read More
Latestദേശീയം

നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർദ്ധനവ് എന്നിവയ്ക്കെതിരെയാണ് കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Read More