Author: KANNUR VISION CHANNEL

Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 21 സ്ഥലങ്ങളിൽ

Read More
Latestകേരളംദേശീയംലോകം

നയതന്ത്ര ഇടപെടൽ ഫലിച്ചു; നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല

ന്യൂഡൽഹി: ഗിനിയിൽ കസ്റ്റഡിയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയിലേക്ക് കൈമാറാൻ കൊണ്ടുപോയ 15 പേരെ മലാബോയിലേക്ക് തിരികെ കൊണ്ടുവന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് നാവികരെ

Read More
Latestകേരളം

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ എന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആർഎസ്എസ് പ്രവർത്തകനും കൂട്ടരും ചേർന്നാണെന്നാണ് വെളിപ്പെടുത്തൽ. ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ

Read More
Latestകേരളം

കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾക്ക് ഒരു കൊല്ലം കൂടി സമയം നീട്ടി

കാലപ്പഴക്കം കാരണം സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനുള്ള അനുമതി റദ്ദാക്കാൻ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു വർഷം കൂടി സമയം നീട്ടി നൽകി. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ്

Read More
Latestദേശീയം

ദളിത് ക്രൈസ്തവ, മുസ്‌ലിങ്ങൾക്ക് പട്ടിക വിഭാഗ ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കേന്ദ്രം. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്‌ലിങ്ങളും

Read More
Latestആരോഗ്യംലോകം

ഫെബ്രുവരി മുതൽ ലോകത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 90% കുറവ്

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട്

Read More
Latestകേരളംദേശീയം

ജോലി തട്ടിപ്പ്; മ്യാൻമറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ 8 പേർ തിരിച്ചെത്തി

തിരുവനന്തപുരം: മ്യാൻമറിൽ ആയുധധാരികളായ സംഘം ബന്ദികളാക്കിയിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ട് പേർ നാട്ടിലെത്തി. പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനും ചെന്നൈയിലെത്തിയവരിൽ ഉൾപ്പെടുന്നു. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട്

Read More
Latestകേരളം

ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ രാജകുടുംബം; നീക്കം സര്‍ക്കാര്‍ അനുമതിയില്ലാതെ

ന്യൂഡല്‍ഹി: തിരുവിതാംകൂർ രാജകുടുംബം സർക്കാരിന്റെ അനുമതിയില്ലാതെ ഡൽഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള വസ്തുവകകൾ വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ്

Read More
Latestലോകം

ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി

Read More
Latestപോസിറ്റീവ് സ്റ്റോറി

ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ;കാർബൺ പ്രതിരോധത്തിന് ദുബായ് വോളന്റിയർമാർ

ദുബൈ: പ്രകൃതി സംരക്ഷണത്തിന്ന് ഊന്നൽ നൽകുന്ന ദുബായിലെ സന്നദ്ധപ്രവർത്തകർ ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ നട്ടു. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടുകൾ വച്ചു

Read More