Author: KANNUR VISION CHANNEL

Latestകേരളം

അയ്യൻകുന്ന് പഞ്ചായത്തിലെ മാർക്കിംഗ്; നടത്തിയത് കർണാടക വനം വകുപ്പല്ലെന്ന് സ്ഥിരീകരണം

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ അടയാളപ്പെടുത്തൽ നടത്തിയത് കർണാടക വനംവകുപ്പ് അല്ലെന്ന് സ്ഥിരീകരണം. ഇത് ബഫർ സോണിനായി അടയാളപ്പെടുത്തിയതല്ല. ധാതു സമ്പത്ത് പഠിക്കാൻ കേന്ദ്ര നിർദ്ദേശപ്രകാരം വന്ന സ്വകാര്യ

Read More
Latestഗൾഫ്

സൗദി അറേബ്യയിൽ കനത്ത മഴ; ഏറ്റവും കൂടുതൽ ജിദ്ദയിൽ

റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുകയാണ്. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് കനത്ത ഇടിമിന്നലോടു കൂടിയ മഴ

Read More
Latestകേരളം

ജയരാജനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് ബിജെപി,സിപിഎം ബന്ധം മൂലം: വി ഡി സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധം മൂലമാണ് ഇ പി ജയരാജനെതിരായ കള്ളപ്പണം

Read More
Latestദേശീയം

കുടക് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇനി നൽകേണ്ടത് ഇരട്ടി തുക; ടിക്കറ്റ് നിരക്കുകള്‍ കൂട്ടി

കുടക്: കുടക് ജില്ലയിൽ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇനി ഇരട്ടി തുക നൽകേണ്ടിവരും. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

Read More
Latestലോകം

കാനഡയിൽ വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് 2 വര്‍ഷത്തേക്ക് വിലക്ക്

ഒട്ടാവ: കാനഡയിൽ വിദേശികൾക്ക് രണ്ട് വർഷത്തേക്ക് വീട് വാങ്ങുന്നതിന് വിലക്ക്. കനേഡിയൻ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് കൂടുതൽ താമസസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ

Read More
Latestദേശീയം

ഇരുപതുകാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം വലിച്ചിഴച്ചു; വധശിക്ഷ നൽകണമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ഇരുപതുകാരിയെ കാറിടിച്ച് വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന്

Read More
Latestദേശീയം

രാജ്യത്ത് പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗി വിറ്റത് 3.5 ലക്ഷം ബിരിയാണി

രാജ്യത്തുടനീളം വലിയ ആരവത്തോടെയാണ് പുതുവർഷം ആഘോഷിച്ചത്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെയും പാപ്പാഞ്ഞിയെ കത്തിച്ചും പുതുവർഷത്തെ രാജ്യം വരവേറ്റു. ഭക്ഷണം ഈ ആഘോഷങ്ങളിലെ ഒരു പ്രധാന ഘടകമാണ്. പുതുവര്‍ഷത്തലേന്നത്തെ

Read More
Latestലോകം

2023ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കും: ഐഎംഎഫ് മേധാവി

2023 ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോര്‍ജീവ. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ

Read More
Latestലോകംവിനോദം

മഞ്ഞ് നീക്കുന്നതിനിടെ അപകടം; ഹോളിവുഡ് നടന്‍ ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍

നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്‍റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.

Read More
Latestലോകം

സൊമാലിയയിൽ സമൂസയ്ക്ക് നിരോധനവുമായി തീവ്രവാദ സംഘടന; കാരണം വിചിത്രം

ഇന്ത്യയിലുടനീളം ഏറെ പ്രചാരത്തിലുള്ള ലഘുഭക്ഷണങ്ങളിലൊന്നാണ് സമൂസ. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇത് ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. ചില പാശ്ചാത്യ രാജ്യങ്ങളിലും സമൂസ ഇന്ന്

Read More