Author: KANNUR VISION CHANNEL

Latestകേരളം

നരബലി- ഷാരോണ്‍ കേസുകളില്‍ ഗവർണർ ഇടപെടണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

കോഴിക്കോട്: ഇലന്തൂരിലെ ഇരട്ട നരബലി കേസിലും പാറശ്ശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തിലും ഗവർണർ ഇടപെടണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നരബലി കേസിലും ഷാരോൺ വധക്കേസിലും ആർട്ടിക്കിൾ 161

Read More
Latestദേശീയം

കേരളത്തിലേതിന് സമാനമായി ബൈജൂസ് ബെംഗളൂരു ആസ്ഥാനത്തും രാജി സമ്മർദം

ബെംഗളൂരു: എഡ്-ടെക് കമ്പനിയായ ബൈജൂസ് ബെംഗളൂരു ഓഫീസിലെ ജീവനക്കാരെയും കേരളത്തിലേതിന് സമാനമായ രീതിയിൽ പിരിച്ചു വിടുന്നതായി പരാതി. കേരളത്തിലെ 170 ജീവനക്കാരെ പിരിച്ചു വിടാനുള്ള നീക്കം പ്രതിഷേധത്തെ

Read More
Latestസ്‌പോര്‍ട്‌സ്‌

മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂർണമെന്‍റിൽ പ്രീക്വാർട്ടറിൽ സൗരാഷ്ട്രയോട് തോറ്റ് കേരളം പുറത്ത്. 9 റൺസിൻ്റെ ജയത്തോടെ സൗരാഷ്ട്ര ക്വാര്‍ട്ടറിലെത്തി. ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെയും

Read More
Latestകേരളം

സംസ്ഥാനത്ത് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് മുടങ്ങിയിട്ട് 3 വർഷം

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ്, സ്കോളർഷിപ്പ് വിതരണം നിലച്ചിട്ട് മൂന്ന് വർഷം. ഓൺലൈൻ സംവിധാനത്തിലേക്ക് മാറാനുള്ള പ്രക്രിയ വൈകിയതാണ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഈ വർഷത്തെ സ്കോളർഷിപ്പിന്‍റെ

Read More
Latestദേശീയം

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നദിയിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. അപകടത്തില്‍ 40 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം

Read More
Latestപോസിറ്റീവ് സ്റ്റോറി

21 വർഷത്തെ രോഗദുരിതത്തിൽ നിന്നും യുവതിക്ക് പുതുജീവൻ

കൊച്ചി: 21 വർഷമായനുഭവിച്ചിരുന്ന രോഗദുരിതത്തിൽ നിന്നും മുക്തയായതിന്റെ സന്തോഷത്തിലാണ് ഒരു യുവതി. ഭക്ഷണം ഇറക്കുന്നതിൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശി മർജാനയെന്ന 27 വയസ്സുകാരിക്കാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലൂടെ

Read More
Latestകേരളം

ഷാരോൺ കൊലപാതകം; കഷായത്തിൽ കലക്കിയത് കീടനാശിനിയെന്ന് പെൺകുട്ടി

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലക്കിയത്. ഷാരോൺ ശുചിമുറിയിൽ പോയപ്പോൾ വിഷം കലർത്തിയെന്നാണ്

Read More
Latestദേശീയം

ഭാരത് ജോഡോ; കുട്ടികള്‍ക്കൊപ്പം ഓട്ടമത്സരം നടത്തി രാഹുൽ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “നമുക്കൊരു ഓട്ട

Read More
Latestകേരളം

ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ

തിരുവനന്തപുരം: പാറശ്ശാലയിൽ കൊല്ലപ്പെട്ട ഷാരോണിന് പെൺസുഹൃത്ത് ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ. ഗ്രീഷ്മ പല തവണ ജ്യൂസിൽ സ്ലോ പോയ്സൺ ചേർത്ത് നൽകിയിരുന്നു. കഴിഞ്ഞ

Read More
Latestലോകം

വംശനാശ ഭീഷണി നേരിടുന്ന കടലാമക്കുഞ്ഞുങ്ങളെ നദിയിൽ നിക്ഷേപിച്ച് വനംവകുപ്പ്

പെറു : വംശനാശഭീഷണി നേരിടുന്ന കടലാമകളെ നദിയിൽ നിക്ഷേപിച്ചു. പെറുവിലെ ആമസോൺ നദിയിൽ 6,100 കടലാമക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആമകളുടെ മുട്ടകൾ ശേഖരിച്ച് ആമസോൺ നദിയുടെ തീരത്ത് വിരിയിക്കുന്നതിനായി

Read More