Author: KANNUR VISION CHANNEL

Latestലോകം

കൊറിയയിലെ ഹാലോവീന്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ലോക നേതാക്കള്‍

ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ ലോകനേതാക്കൾ അനുശോചനം രേഖപെടുത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,

Read More
Latestകേരളം

കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം

Read More
Latestദേശീയം

കശ്മീരില്‍ മണ്ണിടിച്ചില്‍; പൊലീസുകാരനടക്കം നാല് മരണം

ശ്രീനഗര്‍: കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കിഷ്ത്വാറിൽ നിർമ്മാണത്തിലിരിക്കുന്ന റാറ്റിൽ

Read More
Latestകേരളം

ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം; കാനായിയുടെ സാഗര കന്യകയ്ക്ക് റെക്കോർഡ്

തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഈ ശിൽപം ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ്

Read More
Latestകേരളം

കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട; ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ സ്കൂളിന്‍റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ ക‌ഞ്ചാവ് പാക്കറ്റുകൾ

Read More
Latestദേശീയം

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താൻ കർണാടക

ബെംഗളൂരു: സർക്കാർ ഡോക്ടർമാർക്ക് മേൽ ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള വിവാദ നീക്കവുമായി കർണാടക സർക്കാർ. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് കീഴിലുള്ള സർക്കാർ ഡോക്ടർമാരെ പുതിയ

Read More
Latestഗൾഫ്

കുവൈത്തിൽ ശൈത്യകാലം വൈകുമെന്ന് സൂചന; വേനൽ നവംബർ പകുതിവരെ തുടരും

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലം ആരംഭിക്കുന്നത് വൈകുമെന്ന് സൂചന. വേനൽക്കാലം നവംബർ പകുതി വരെ തുടരും. ഈ ആഴ്ച മധ്യ അറേബ്യൻ ഉപദ്വീപിലും അറേബ്യൻ ഗൾഫിന് അഭിമുഖമായുള്ള

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; ലക്ഷ്യമിട്ടത് ലോണ്‍ വൂള്‍ഫ് അറ്റാക്കെന്ന് എൻഐഎ

ന്യൂഡൽഹി: കോയമ്പത്തൂരിലെ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ശ്രമിച്ചത് ലോണ്‍ വൂള്‍ഫ് അറ്റാക്കിനായിരുന്നെന്ന് എൻഐഎ. ആൾക്കൂട്ടത്തിലേക്ക് ആയുധങ്ങളുമായി ഒറ്റയ്ക്ക് വന്ന് ആക്രമണ പരമ്പര നടത്തുന്നതാണ് ലോൺ

Read More
Latestദേശീയം

മധ്യപ്രദേശിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

ഭോപ്പാല്‍: മധ്യപ്രദേശിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ അഞ്ച്

Read More
Latestകേരളം

കെഎസ്ആർടിസി ബസുകൾ ഇനി ‘സ്ലീപ്പർ’; 6,500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കും

മലപ്പുറം: പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം എല്ലാ

Read More