Author: KANNUR VISION CHANNEL

Latestആരോഗ്യംലോകം

ജപ്പാനിൽ 6 മാസം മുതൽ 4 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ

ജപ്പാനിൽ 6 മാസം മുതൽ 4 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ഇതിനായി മുനിസിപ്പാലിറ്റികളിലേക്ക് വാക്സിനുകൾ വിതരണം ചെയ്യാൻ തുടങ്ങി. ചെറിയ കുട്ടികൾക്കായി

Read More
Latestദേശീയം

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. 24 വര്‍ഷത്തിനിടെ ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഖാര്‍ഗെ.

Read More
Latestദേശീയം

കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് കെജ്രിവാള്‍

ഡൽഹി: ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം പതിച്ച നോട്ടുകൾ പുറത്തിറക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്തോനേഷ്യയ്ക്ക്

Read More
Latestവിനോദം

കാർത്തി ചിത്രം സര്‍ദാറിന് രണ്ടാം ഭാഗം വരും

കാർത്തിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സർദാർ. പി.എസ്. മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സർദാറിന്‍റെ രണ്ടാം ഭാഗം വരുന്നു

Read More
Latestദേശീയംവിനോദം

ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീം പരോളിനിടെ മ്യൂസിക് വീഡിയോ പുറത്തിറക്കി

ഡൽഹി: ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ പരോളിലിറങ്ങിയ ദേരാ സച്ഛാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന്‍റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. 20

Read More
Latestദേശീയം

ജയലളിതയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരൻ ജയകുമാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പുതിയ ആരോപണം. ജയകുമാറിന്‍റെ മകൾ ദീപ ആണ് ആരോപണം ഉന്നയിച്ചത്. 1995ൽ ജയകുമാറിനെ വീട്ടിലെ

Read More
Latestദേശീയം

കര്‍ണാടകയില്‍ മഠാധിപതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ ഒരു മഠാധിപതിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ് മഠത്തിനുള്ളില്‍

Read More
Latestദേശീയം

ഭാര്യയെ ശല്യപ്പെടുത്തിയെന്ന് പരാതി; യുവാവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്നു

ദാമോ: മധ്യപ്രദേശിലെ ദാമോയിൽ ദലിത് യുവാവിനെയും മാതാപിതാക്കളെയും അയൽവാസികൾ വെടിവച്ചുകൊന്നു. അയൽവാസികളിലൊരാളുടെ ഭാര്യയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് മുപ്പതുകാരനായ മനാക് അഹിർവാറിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. മനാക്കിന്റെ സഹോദരനും വെടിയേറ്റിരുന്നു.

Read More
Latestദേശീയം

കുപ്‍വാരയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരന്‍റെ പക്കൽ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സംശയിക്കുന്നത്.

Read More
Latestകേരളം

കേരളത്തില്‍ നിന്നുള്ള മാലിന്യം തമിഴ്‌നാട്ടില്‍ തള്ളാന്‍ ശ്രമം; ഡ്രൈവര്‍ പിടിയിൽ

ചെന്നൈ: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഗ്രാമത്തിൽ തള്ളാൻ ശ്രമിച്ച ലോറി ഡ്രൈവർ പോലീസ് പിടിയിൽ. മാലിന്യം കത്തിക്കാൻ സൗകര്യമൊരുക്കിയ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു. തെങ്കാശി ജില്ലയിലെ

Read More