Author: KANNUR VISION CHANNEL

Latestകേരളം

ബൈജൂസിലെ കൂട്ട പിരിച്ചുവിടൽ; ജീവനക്കാർ പരാതിയുമായി മന്ത്രിക്കു മുന്നിൽ

തിരുവനന്തപുരം: പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ ജീവനക്കാർ പരാതി നൽകി. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പരാതിയുമായി സമീപിച്ചത്. തൊഴിൽ

Read More
Latestദേശീയം

പരീക്ഷയെഴുതാനാകാത്ത കായികതാരങ്ങൾക്ക് പ്രത്യേക ബോർഡ് പരീക്ഷ

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ ഡിസംബർ 31ന് മുമ്പ് അതത് പ്രാദേശിക ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കാൻ സിബിഎസ്ഇ

Read More
Latestകേരളം

പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ, റേഞ്ച് ഡി.ഐ.ജിമാർ, സോൺ ഐ.ജിമാർ

Read More
Latestദേശീയം

സിംഗപ്പുരിലെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം ലാലു പ്രസാദ് യാദവ് ഇന്ത്യയിലെത്തി

പട്ന: ആർജെഡി നേതാവ് ലാലു യാദവ് സിംഗപ്പൂരിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഗുരുതരമായ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ലാലു യാദവിനെ സിംഗപ്പൂരിലെ ആശുപത്രിയിൽ

Read More
Latestലോകം

ഋഷി സുനകിന്‌ ആശംസകള്‍ നേര്‍ന്ന് ലിസ് പടിയിറങ്ങുന്നു

ലണ്ടന്‍: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഋഷി സുനകിന്റെ വിജയത്തെ അഭിനന്ദിച്ചു. ഞാൻ ഋഷിക്ക് എല്ലാവിധ ആശംസകളും നേരുന്നു, രാജി സമർപ്പിക്കാൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പുറപ്പെടുന്നതിന്

Read More
Latestലോകം

‘ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍’ 94-ാം വയസ്സില്‍ അന്തരിച്ചു

ടെഹ്‌റാന്‍: ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍ എന്നറിയപ്പെടുന്ന ഇറാനിലെ അമൗ ഹാജി 94-ാം വയസ്സിൽ അന്തരിച്ചു. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അമ്പതു വർഷത്തിലേറെയായി അമൗ

Read More
Latestകേരളം

സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽ നടത്തും

ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്‍റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ അടുത്ത

Read More
Latestലോകം

റഷ്യ- യുക്രൈന്‍ സംഘര്‍ഷം; ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് യുഎസ് ഇടതുപക്ഷ ജനപ്രതിനിധികള്‍

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് അമേരിക്കയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യർത്ഥിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രശ്നം അവസാനിപ്പിക്കണമെന്നാണ്

Read More
Latestടെക്‌നോളജിദേശീയം

ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ

Read More
Latestലോകം

അഞ്ച് ദിവസത്തെ ആഘോഷം; നായ്ക്കളെ ആദരിച്ച് നേപ്പാൾ

ലളിത്പൂർ (നേപ്പാൾ): നേപ്പാളിൽ, നായ്ക്കളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാലയിടാനും ഒരു ഉത്സവം. മനുഷ്യരോട് കൂറുപുലർത്തുന്ന നായ്ക്കളുടെ കഴുത്തിൽ മാല അണിയിച്ച് നായ പ്രേമികൾ ഈ ഉത്സവം ഒരു

Read More