Author: KANNUR VISION CHANNEL

Latestടെക്‌നോളജി

ദീപാവലി ആഘോഷങ്ങളിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പി റോബോട്ടുകൾ

ജയ്പൂരിലെ ഗുൽമോഹർ ഗാർഡൻ സൊസൈറ്റിയിലെ താമസക്കാർ ദീപാവലി ആഘോഷിച്ചത് ഹ്യൂമനോയിഡ് റോബോട്ടുകളുമായി. ജയ്പൂരിലെ ക്ലബ് ഫസ്റ്റ് റോബോട്ടിക്സ് നിർമ്മിച്ച റോബോട്ടുകൾ ആണ് ഭക്ഷണം വിളമ്പുന്നതിനൊപ്പം മറ്റ് ആഘോഷങ്ങൾക്ക്

Read More
Latestസ്‌പോര്‍ട്‌സ്‌

ഓസ്‌ട്രേലിയൻ സ്പിന്നര്‍ ആദം സാംപയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പെര്‍ത്ത്: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ഓസ്ട്രേലിയക്ക് തിരിച്ചടി. സ്പിന്നർ ആദം സാംപയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സാംപയുടെ രോഗലക്ഷണങ്ങൾ ഗുരുതരമല്ലെങ്കിലും കളിക്കുന്നതിനെ കുറിച്ച് സംശയമുണ്ടെന്ന്

Read More
Latestകേരളം

എം.എം മണിയുടെ കാർ അപടകത്തിൽപ്പെട്ടു

ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എം.എം മണിയുടെ കാർ അപകടത്തിൽ പെട്ടു. കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചു പോകുകയായിരുന്നു. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ

Read More
Latestകേരളം

രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്,

Read More
Latestകേരളം

സുപ്രീംകോടതി വിധിപ്രകാരം തുടരാനാകില്ല; വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ മുന്നോട്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെട്ട വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ. എട്ട് വി.സിമാരുടെ

Read More
Latestകേരളം

എല്‍ദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ

Read More
Latestദേശീയം

​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് പെൺകുട്ടി; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ദൃക്‌സാക്ഷികൾ

ലക്നൗ: ഗുരുതരമായി പരിക്കേറ്റ് സഹായമഭ്യർഥിച്ച പെൺകുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാർ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 13 വയസുകാരി

Read More
Latestകേരളം

മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കണ്ടുകെട്ടി

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്‍റെ ചേർത്തലയിലെ വീട് കോടതി ജപ്തി ചെയ്തു. ശ്രീവത്സം ഗ്രൂപ്പ് നൽകിയ ഹർജിയിൽ എറണാകുളം സബ് കോടതി പുറപ്പെടുവിച്ച

Read More
Latestവിനോദം

വീണ്ടും ‘ക്യാപ്റ്റന്‍ ജാക്ക് സ്പാരോ’യായി ജോണി ഡെപ്പ്; ഞെട്ടി ആരാധകര്‍

നടൻ ജോണി ഡെപ്പിന്‍റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി. അമേരിക്കൻ ഫാന്‍റസി സീരീസായ പൈറേറ്റ്സ് ഓഫ് കരീബിയനിൽ ജോണി ഡെപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രൂപത്തോട് സാമ്യമുള്ളതാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

അതു ‘വ്യാജ’ ക്യാച്ച്, അശ്വിൻ ചതിയനെന്ന് പാക്ക് ആരാധകർ

മെൽബൺ: ടി20 ലോകകപ്പിലെ വാശിയേറിയ മത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് ശേഷം പാകിസ്താൻ ആരാധകർ അശ്വിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അശ്വിൻ വഞ്ചകനാണെന്നാണ് പാക് ആരാധകരുടെ വാദം. പാകിസ്ഥാൻ ഇന്നിംഗ്സിന്‍റെ എട്ടാം

Read More