Author: KANNUR VISION CHANNEL

Latestലോകം

മഹാപ്രളയം; പാക്കിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി പരിതാപകരം

ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ നടപടികൾ സ്വീകരിക്കണമെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ്

Read More
Latestകേരളം

ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ എം ബി രാജേഷ്

കാസര്‍കോട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നിലപാടിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ വ്യത്യസ്ത പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവ്

Read More
Latestകേരളം

സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി; കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്‌: ലൈംഗികാതിക്രമക്കേസിൽ കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡി.വൈ.എസ്.പിയുടെ ഓഫീസിലെത്തിയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നൽകിയ

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ആറുമാസത്തിനിടെ ഇത്രയും കുറവ് ആദ്യം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തി. 862 കോവിഡ് -19 കേസുകളാണ് ചൊവ്വാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആറുമാസത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണം

Read More
Latestകേരളം

ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സർവകലാശാല വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ജനാധിപത്യ

Read More
Latestകേരളം

ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപ്പര്യങ്ങൾ: കണ്ണൂര്‍ വി.സി

തിരുവനന്തപുരം: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപ്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്ക് മറുപടിയായി

Read More
Latestകേരളം

ഗവർണറെ അംഗീകരിക്കില്ല; വിമർശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: ഗവർണറോടുള്ള സമീപനത്തെച്ചൊല്ലി യു.ഡി.എഫും കോൺഗ്രസും തമ്മിലുള്ള ഭിന്നത വീണ്ടും പുറത്ത്. ഗവർണർ രാജാവാണോ എന്നും ഈ ഗവർണറെ അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഈ ഗവർണറാണ്

Read More
Latestകേരളം

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; ചികിത്സ ഉറപ്പാക്കിയില്ല, മജിസ്ട്രേറ്റിനെതിരെ പരാതി

കൊല്ലം: കിളികൊല്ലൂരിലെ പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. പൊലീസിൽ നിന്ന് മർദ്ദനമേറ്റെന്ന് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ്

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; സംഭവം വിവരിച്ച് ദൃക്സാക്ഷി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ, തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ കേരളത്തിൽ ഉൾപ്പടെ അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ എന്താണ് സംഭവിച്ചതെന്ന് ദൃക്സാക്ഷിയായ സുന്ദരനാഥൻ

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം അന്വേഷിക്കാൻ എൻഐഎ; ലക്ഷ്യമിട്ടത് ഈസ്റ്റര്‍ദിന ആക്രമണത്തിന് സമാനമായ സ്‌ഫോടനം

ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി

Read More