Author: KANNUR VISION CHANNEL

Latestകേരളം

ടയർ കടയിൽ നിന്ന് വടിവാളുകള്‍ കണ്ടെടുത്ത സംഭവം; പിഎഫ്ഐ നേതാവ് അറസ്റ്റില്‍

വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമൊട്ടൻകുന്ന് സലീമാണ് അറസ്റ്റിലായത്. ഇയാളുടെ കടയിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനായി ദീപാവലി ആഘോഷിക്കാത്ത തമിഴ്ഗ്രാമങ്ങൾ

ചെന്നൈ: വെട്ടങ്കുടിപട്ടി, കൊല്ലങ്കുടിപട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ 50 വർഷമായി ദീപാവലി ആഘോഷിക്കാറേയില്ല. ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനായാണ് ഗ്രാമനിവാസികൾ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്. ശിവഗംഗ മധുര റോഡിൽ തിരുപുത്തൂരിനടുത്തുള്ള

Read More
Latestവിനോദം

ആൻ അഗസ്റ്റിൻ്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ട്രെയിലർ പുറത്ത്

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ട്രെയിലർ പുറത്ത്. ഒരിടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും പ്രധാന വേഷത്തിലെത്തുകയാണ്. മലയാളത്തിന്‍റെ പ്രിയ

Read More
Latestലോകം

ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും

ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും ചുമതലയേൽക്കുക.

Read More
Latestദേശീയംലോകം

ഋഷി സുനകിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായതിന് ഊഷ്മളമായ അഭിനന്ദനങ്ങൾ, ആഗോള വിഷയങ്ങളിൽ ഒരുമിച്ച്

Read More
Latestകേരളം

മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണം, കള്ള് കേരളത്തിലുള്ള പാനീയം: ശിവൻകുട്ടി

തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കള്ള് കേരളത്തിലെ ഒരു

Read More
Latestകേരളം

സെക്രട്ടേറിയറ്റ് വളയലടക്കം സർക്കാരിനെതിരെ 3 ഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ കെപിസിസി യോഗം തീരുമാനിച്ചതായി അധ്യക്ഷൻ കെ.സുധാകരൻ എം.പി. ജനവിരുദ്ധ ഭരണത്തിനെതിരെ കോണ്‍ഗ്രസ്

Read More
Latestലോകം

പ്രതിസന്ധികളെ ബ്രിട്ടൻ തരണം ചെയ്യുമെന്ന് ഋഷി സുനക്

ലണ്ടൻ: രാജ്യം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “മുൻ പ്രധാനമന്ത്രി

Read More
Latestവിനോദം

കാന്താരയിലെ പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം കോപ്പിയെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ

കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ മലയാളം പതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ബോളിവുഡിനെ അമ്പരപ്പിച്ച

Read More
Latestവിനോദം

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക് ട്രെയിലറെത്തി

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ് റീമേക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആർ. കണ്ണൻ

Read More