Author: KANNUR VISION CHANNEL

Latestദേശീയം

ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും

ന്യൂഡൽഹി: ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദ്ദം തിങ്കഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും. ‘സിട്രാങ്’ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്കു കാരണമാകുമെന്നാണ്

Read More
Latestലോകം

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈയുടെ ചലനശേഷിയും നഷ്ടമായി

ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിലെ ചലനശേഷിയും പൂർണമായും നഷ്ടപ്പെട്ടു. സൽമാൻ

Read More
Latestസ്‌പോര്‍ട്‌സ്‌

ജിവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടു, കോലിയെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി അനുഷ്ക

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചതിന് പിന്നാലെ വിരാട് കോലിക്ക് വികാരനിര്‍ഭര കുറിപ്പെഴുതി അനുഷ്ക ശര്‍മ. ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ഐഎസ്എൽ; ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയം കണ്ടത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്

Read More
Latestദേശീയം

ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി 26 വർഷത്തിന് ശേഷം ഉടമകൾക്ക് തിരിച്ചു നൽകുന്നു

നടപ്പാക്കാതെ പോയ പദ്ധതിക്കായി നേരത്തെ ഏറ്റെടുത്ത ഭൂമി മുൻ ഉടമകൾക്ക് തിരികെ നൽകാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. 1996ലാണ് ഒഡീഷ സർക്കാർ ഗഞ്ചം ജില്ലയിലെ ഗോപാൽപുർ തീരത്തിന്

Read More
Latestകേരളം

മുൻ എംഎൽഎ പി.കെ.ശശിയെ സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു

പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിയെ സി.ഐ.ടി.യു പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ ഒറ്റപ്പാലം എംഎൽഎ എം.ഹംസയാണ് സെക്രട്ടറി. മുൻ എം.എൽ.എ

Read More
Latestവിനോദം

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ട്രെയ്ലര്‍ പുറത്ത്

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ്

Read More
Latestദേശീയം

കൃത്യമായി ഹെൽമറ്റ് ധരിക്കാത്ത പൊലീസുകാരന് പിഴ ഈടാക്കി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് പോലീസുകാരന് ട്രാഫിക് പൊലീസ് പിഴ ചുമത്തി. ബെംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. ട്രാഫിക് റെഗുലേഷൻസ്

Read More
Latestകേരളം

രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി

കണ്ണൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ രാജി ആവശ്യം തള്ളി കണ്ണൂർ വി.സി ഗോപിനാഥ്. ഗവർണറുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കുസാറ്റ് വിസി പറഞ്ഞു. ഒമ്പത് സർവകലാശാലകളിലെ വി.സിമാർക്ക്

Read More
Latestഗൾഫ്

ഒമാനിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: ഒമാനിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞ നിലയിലാണ്. ശൈത്യകാലമായതിനാൽ, ഇൻഫ്ലുവൻസയുടെ കേസുകളാണ് കൂടുതൽ റിപ്പോർട്ട്

Read More