‘ഈശോ’ ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ക്രിസ്ത്യന്‍ സംഘടന കാസ
ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയെന്നു ക്രിസ്ത്യന്‍ സംഘടനയായ കാസ. സിനിമയിലെ കഥാപാത്രത്തിന്റെ വ്യക്തിത്വമല്ല, സിനിമയ്ക്ക് ഈശോ
Read More