Author: KANNUR VISION CHANNEL

Latestവിനോദംസ്‌പോര്‍ട്‌സ്‌

ഹെറ്റ്മിയറെ ഒഴിവാക്കിയതിൽ രൂക്ഷവിമര്‍ശനവുമായി കാമുകി

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷിംറോൺ ഹെറ്റ്മിയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കാമുകി രംഗത്തെത്തി. സംഭവത്തിന്‍റെ സത്യാവസ്ഥ ഇനിയും പുറത്തു വന്നിട്ടില്ലെന്ന് താരത്തിന്‍റെ കാമുകി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read More
Latestവിനോദം

‘ലാല്‍ സിംഗ് ഛദ്ദ’ ഒടിടിയില്‍

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ ഒടിടിയിൽ. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ഒടിടിയിലും റിലീസ്

Read More
Latestകേരളം

മോഷ്ടിച്ച രേഖകള്‍ തിരിച്ചെത്തിച്ച് ‘നന്മയുളള’ കള്ളന്‍

പുല്ലൂര്‍: ബാഗിലെ പണം മോഷ്ടിച്ച് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച ‘നന്മയുള്ള’ ഒരു കള്ളനാണ് പുല്ലൂരിലെ ചര്‍ച്ചയാകുന്നത്. പൊള്ളക്കട സ്വദേശിയായ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി

Read More
Latestവിനോദം

‘ആദിപുരുഷ്’ പ്രദര്‍ശനം തടയണം: ആവശ്യവുമായി അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി

‘ആദിപുരുഷ്’ സിനിമാ പ്രദര്‍ശനം തടയണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ്. “ശ്രീരാമൻ, ഹനുമാൻ, രാവണൻ എന്നിവരെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സിനിമ

Read More
Latestകേരളം

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

കോട്ടയം: അനൂപ് ജേക്കബ് എം.എൽ.എ സഞ്ചരിച്ച കാർ തിരുവല്ല കുറ്റൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. എം.എൽ.എ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ

Read More
Latestടെക്‌നോളജിലോകം

മഹത്തായ ആശയത്തിന് ലോകം മാറ്റിമറിക്കാന്‍ കഴിയുമെന്ന് കാണിച്ചു തന്നു; സ്റ്റീവ് ജോബ്‌സിനെ അനുസ്മരിച്ച് ടിം കുക്ക് 

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ സ്ഥാപകനും തന്‍റെ സുഹൃത്തുമായ സ്റ്റീവ് ജോബ്സിനെ അനുസ്മരിച്ച് ടിം കുക്ക്. 2011 ഒക്ടോബർ 5നാണ് 56-ാം വയസ്സിൽ സ്റ്റീവ് ജോബ്സ് ശ്വാസതടസ്സം മൂലം അന്തരിച്ചത്.

Read More
Latestകേരളംലോകം

ലോക സമാധാന സമ്മേളനം; കേരളത്തിന്‍റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റർ

തിരുവനന്തപുരം: ലോക സമാധാന സമ്മേളനം വിളിക്കാനുള്ള കേരള സർക്കാരിന്റെ അഭ്യർത്ഥന ഗൗരവമായി പരിഗണിക്കുമെന്ന് നോബേൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് പറഞ്ഞു. നോർവേ സന്ദർശിക്കുന്ന

Read More
Latestകേരളം

കൂടത്തായി കൊലപാതക പരമ്പര; ജോളി അറസ്റ്റിലായിട്ട് മൂന്നു വര്‍ഷം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്ന് വർഷം പിന്നിടുന്നു. സ്വത്ത് തട്ടിയെടുക്കാൻ ജോളി ആറ് കൊലപാതകങ്ങൾ നടത്തി. ഇതിൽ അഞ്ചെണ്ണം സയനൈഡ്

Read More
Latestദേശീയം

ഫോൺ തട്ടിപ്പറിച്ചയാളെ സ്മാർട്ട് വാച്ച് ഉപയോഗിച്ച്‌ കണ്ടെത്തി യുവതി

ന്യൂഡൽഹി: ഡൽഹിയിലെ പലം വിഹാറിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫോൺ തട്ടിയെടുത്തയാളെ കണ്ടെത്തി യുവതി. 28 കാരിയായ പല്ലവി കൗശിക് ബുദ്ധിപരമായി നഷ്ടപ്പെട്ട ഫോൺ വീണ്ടെടുത്തു. ഓഗസ്റ്റ്

Read More
Latestകേരളം

ലഹരി വിരുദ്ധ ക്യാമ്പയിൻ; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് മെയ് രണ്ടിന് ആരംഭിക്കാനിരുന്ന പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു.

Read More