Author: KANNUR VISION CHANNEL

Latestകേരളം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി ഉത്തരവ് 

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം

Read More
Latestദേശീയം

കവർച്ചാ ശ്രമത്തിനിടെ ജാർഖണ്ഡ് നടി റിയ വെടിയേറ്റ് കൊല്ലപ്പെട്ടു

ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഹൗറയിലാണ് നടി കൊല്ലപ്പെട്ടത്. ദേശീയ പാതയിൽ കവർച്ചാ ശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ്

Read More
Latestദേശീയം

ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

Read More
Latestവിനോദം

ഇന്ത്യയിൽ റിലീസിനൊരുങ്ങി പാകിസ്ഥാൻ ഹിറ്റ് ചിത്രം ‘ദ ലെജൻഡ് ഓഫ് മൗലാ ജത്’

മുംബൈ: 10 വർഷത്തിനിടെ ആദ്യമായി ഒരു പാക്കിസ്ഥാൻ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ‘ദി ലെജൻഡ് ഓഫ് മൗല ജത്’ ഡിസംബർ 30ന് മഹാരാഷ്ട്രയിൽ റിലീസ് ചെയ്യും.

Read More
Latestകേരളം

വിഴിഞ്ഞത്ത് നോ ഫിഷിംഗ് സോണ്‍ പ്രഖ്യാപിക്കുമെന്നത് വ്യാജവാര്‍ത്തയെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോ ഫിഷിംഗ് സോൺ പ്രഖ്യാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ചില മാധ്യമങ്ങളിലെ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More
Latestകേരളം

ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം വ്യാജമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് പി.ജയരാജനെ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം മുസ്ലിം ലീഗ് തള്ളി. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്‍റെ

Read More
Latestവിനോദം

‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തിയതി പ്രഖ്യാപിച്ചു

ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൊന്നിയിൻ സെൽവൻ 2. മണിരത്നമാണ് രണ്ട് ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ 1ന്

Read More
Latestകേരളം

സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ പരാതിക്കാരി ഹർജി നൽകും

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കില്ലെന്നുമുള്ള നിലപാട് പരാതിക്കാരി മാറ്റി. രാവിലെ നിയമനടപടി സ്വീകരിക്കില്ലെന്ന് പറഞ്ഞ

Read More
Latestദേശീയം

ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നവർക്ക് ഡെപ്യൂട്ടി കളക്ടർ ജോലിയുമായി മധ്യപ്രദേശ്

ഭോപാൽ: ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ, ഡിവൈഎസ്പി എന്നീ തസ്തികകളിൽ ജോലി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. ദേശീയ

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ബാഡ്മിന്റൺ റാങ്കിങ്ങിൽ വീണ്ടും എട്ടാം സ്ഥാനത്ത് പ്രണോയ്

ന്യൂഡൽഹി: ബാഡ്മിന്‍റൺ റാങ്കിംഗിൽ കേരളത്തിന്‍റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുരുഷ സിംഗിൾസിൽ ഒൻപതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ പുതിയ റാങ്കിംഗിൽ ഒരു സ്ഥാനം

Read More