Author: KANNUR VISION CHANNEL

Latestലോകം

ഫ്ലോറിഡയിൽ റസ്റ്റോറൻറ് ജീവനക്കാരിക്ക് ടിപ്പായി കിട്ടിയത് ഏകദേശം ഒരുലക്ഷം രൂപ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് 1000 ഡോളർ, ഏകദേശം 83000 ഇന്ത്യൻ രൂപ. തന്‍റെ കസ്റ്റമേഴ്സിന് പതിവുപോലെ ഭക്ഷണം വിളമ്പുകയും ബില്ല് നൽകുകയും

Read More
Latestകേരളം

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ചട്ടം മറികടന്ന് ചികിൽസയ്ക്ക് നൽകിയത് 18 ലക്ഷം

തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ ചികിത്സാ ചെലവിനായി 37,44,199 രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു. ഇതിൽ 18 ലക്ഷം രൂപ ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ

Read More
Latestദേശീയംവാണിജ്യം

അന്താരാഷ്ട്ര വ്യാപാരം ഇനി രൂപയിലും; ആദ്യ ഇടപാട് റഷ്യയുമായി

ഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ ആരംഭിച്ചു. ചില റഷ്യൻ കമ്പനികൾ രൂപയുടെ വ്യാപാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More
Latestപോസിറ്റീവ് സ്റ്റോറി

അവസാന സല്യൂട്ട് അമ്മയ്ക്ക്; 35 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് ജവാൻ

നമ്മെ വാത്സല്യത്തോടെയും ലാളനയോടെയും വളർത്തുന്ന മാതാപിതാക്കൾ തന്നെയായിരിക്കും കുട്ടിക്കാലത്തെ നമ്മുടെ ആദ്യ സുഹൃത്തുക്കൾ. വലിയ ഉയരങ്ങളിൽ മക്കൾ എത്തിയാലും രക്ഷിതാക്കൾക്ക് അവർ എപ്പോഴും കുട്ടികൾ തന്നെ. പ്രായമായ

Read More
Latestദേശീയം

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വൈകി

ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിലെ വിമാന സർവീസുകൾ അനിശ്ചിതത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നു മാത്രം നൂറോളം

Read More
Latestകേരളം

സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് കുറ്റപ്പെടുത്തി ജി സുകുമാരൻ നായർ

ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ്. സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്നും ഏത് ജാതിയിൽപ്പെട്ടവരായാലും പാവപ്പെട്ടവർക്ക് സംവരണം നൽകണമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ഇപ്പോൾ

Read More
Latestകേരളം

റിസോർട്ട് വിവാദം; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: ഇ പി ജയരാജന്‍ ഉൾപ്പെട്ട റിസോർട്ടിനെതിരായ പരാതി അന്വേഷണത്തിനായി സർക്കാർ അനുമതി തേടി വിജിലൻസ്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അനുമതി തേടിയത്. കുടുംബത്തിനു

Read More
Latestഗൾഫ്

ന്യൂനമർദ്ദം; ഒമാനിൽ ഇന്ന് രാത്രിയോടെ മഴ ദുർബലമാകും

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച വരെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കറ്റ്, ദാഹിറ,

Read More
Latestദേശീയം

ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീർ പര്യടനത്തിൽ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

Read More
Latestകേരളം

റിസോർട്ട് വിവാദം; പാർട്ടിയെ നിലപാടറിയിക്കാനുറച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കും. ഇ പി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ ഇ

Read More