തെരുവുനായ നിയന്ത്രണം ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടം ; നിരീക്ഷിക്കാൻ നാലംഗ സമിതി
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജില്ലാ കളക്ടർമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലംഗ സമിതിയാണ് ജില്ലകളിലെ പ്രവർത്തനങ്ങൾ
Read More