Author: KANNUR VISION CHANNEL

Latestകേരളം

കേരള ബാങ്ക് ജപ്തി നടപടിയില്‍ റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. ജപ്തി നടപടിക്ക് സർക്കാർ എതിരാണെന്നും ബാങ്കിന്‍റെ ഭാഗത്ത്

Read More
Latestകേരളം

കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ; തിങ്കളാഴ്ച നേടിയത് 8.4 കോടി

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കെ.എസ്.ആർ.ടി.സി സർവകാല റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941

Read More
Latestവിനോദം

വിശാഖ് നായർ ബോളിവുഡിലേക്ക്; ‘എമര്‍ജന്‍സി’യിൽ സഞ്ജയ് ഗാന്ധിയുടെ വേഷം

കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിശാഖ് നായരും. ചിത്രത്തിൽ സഞ്ജയ് ഗാന്ധി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിക്കുന്നത്. വിശാഖ് നായരുടെ

Read More
Latestസ്‌പോര്‍ട്‌സ്‌

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുത്തൻ ജേഴ്‌സി ; ടീസര്‍ പുറത്ത്

മുംബൈ: 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി. എംപിഎൽ ആണ് പുതിയ ജേഴ്സി തയ്യാറാക്കുന്നത്. ജേഴ്സിയുമായി ബന്ധപ്പെട്ട ടീസർ വീഡിയോ എംപിഎൽ

Read More
Latestദേശീയം

മമത ബാനര്‍ജിയ്‌ക്കെതിരെ ബിജെപി പ്രതിഷേധം; സുവേന്ദു അധികാരി അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഴിമതി ആരോപിച്ച് മമത ബാനർജി സർക്കാരിനെതിരെ ബിജെപി പ്രതിഷേധം. പ്രതിഷേധക്കാർ കാറിന് തീയിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ്

Read More
Latestകേരളം

ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തവർക്ക് പണികിട്ടും; ഓഡിറ്റിംഗ് നടത്താൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്രമായ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനം. കുറഞ്ഞ വിലയിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരിൽ

Read More
Latestദേശീയംവാണിജ്യം

28 അല്ല 30 ദിവസം ; മൊബൈൽ റീചാർജ് കാലാവധി 30 ദിവസമാക്കണമെന്ന് ട്രായ്

മുംബൈ: എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ 30 ദിവസത്തേക്ക് നൽകണമെന്ന് ഇന്ത്യൻ ടെലികോം

Read More
Latestദേശീയംവാണിജ്യം

‘മൂൺലൈറ്റിംഗ് വേണ്ട’; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി ഇന്‍ഫോസിസ്

ന്യൂഡല്‍ഹി: ഐടി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്. ഇൻഫോസിസിൽ ജോലി ചെയ്യുന്നതിന് പുറമേ, മറ്റ് ബാഹ്യ ജോലികൾ (മൂൺലൈറ്റിംഗ്) ഏറ്റെടുക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് കമ്പനിയുടെ എച്ച്ആർ

Read More
Latestഗൾഫ്

കുവൈത്തിൽ തൊഴിൽ പ്രതിസന്ധി; ഇന്ത്യൻ എൻജിനിയർമാർ ആശങ്കയിൽ

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലും കമ്പനി മാറ്റത്തിലും പ്രതിസന്ധി തുടരുകയാണ്. മലയാളികൾ ഉൾപ്പെടെ പല എഞ്ചിനീയർമാരും തിരികെ പോകേണ്ടി വരുമോ എന്ന

Read More
Latestവിനോദം

നായകനായി തിരിച്ചു വരാനൊരുങ്ങി ശങ്കർ; ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23-ന്

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കറിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ” സെപ്റ്റംബർ 23 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

Read More