ഓടുന്ന ട്രെയിനില്‍ ‘ഹണിമൂണ്‍ സ്യൂട്ട്’; ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ മധുവിധുവിന് മണിയറയൊരുക്കിയ വാര്‍ത്ത വൈറലായതോടെ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാറിനെയാണ് റെയില്‍വേ സസ്‌പെൻഡ് ചെയ്തത്. 110002 നമ്പര്‍
Read More