മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പോലീസ് അന്വേഷണം ഊര്‍ജിതം
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ 19കാരനായ യാസർ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.മൊബൈല്‍ ഷോപ്പ് ഉടമയുടെ മർദനവും സോഷ്യല്‍ മീഡിയയിലെ അപമാനവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.
Read More