രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരങ്ങള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരങ്ങള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിനായി നാല് സഹോദരങ്ങളാണ് ഒത്തുകൂടിയത്. ആഘോഷങ്ങള്‍ക്ക് ശേഷം
Read More