കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കും വിമാന സർവീസ് ഇന്നുമുതൽ
മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ നിർത്തിയ വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിണ്ടും സജീവമാകുന്നു. കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കുമുള്ള സർവീസ് വെള്ളിയാഴ്ച തുടങ്ങും. കണ്ണൂരിൽ നിന്ന് ദോഹയിലേക്കും
Read More