കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച് കൈ അറ്റുപോയ യുവാവിന് കെഎസ്‌ആര്‍ടിസി ഒന്നരക്കോടി നല്‍കാൻ ഉത്തരവ്
കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച് കൈ അറ്റുപോയ യുവാവിന് പലിശയടക്കം ഒന്നരക്കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാൻ വയനാട് എംഎസിടി കോടതി ഉത്തരവിട്ടു.അമ്പലവയല്‍ സ്വദേശി മുഹമ്മദ് അസ്‌ലമിനാണ്
Read More