വ്യക്തിഹത്യകള്‍ അനുവദിക്കില്ല; അധിക്ഷേപ പോസ്റ്റുകളില്‍ കര്‍ശന നടപടിക്ക് സൈബര്‍ വിഭാഗത്തിന് നിര്‍ദേശം’;ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: വ്യക്തിഹത്യകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഒരു
Read More