Author: webdesk

Latestകേരളം

ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലില്‍ ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25), പാമ്പാടി

Read More
Latestകേരളം

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര

Read More
Latestകേരളം

അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോര്‍ട്ട് നല്‍കി. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുഹൈലിന്റെ ഡ്രൈവിങ്

Read More
Latestകേരളം

സിഎംആർഎൽ–എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള വിജിലൻസ്

Read More
Latestകേരളം

കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കൂട്ടുകാരോടൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മാങ്കാവിലാണ് സംഭവം. പയ്യാനക്കല്‍ സ്വദേശി വലിയതോട് പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ് (18) ആണ്

Read More
Latestകേരളം

വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്ആര്‍ടിസി

Read More
Latestകേരളം

എറണാകുളം ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു. പെട്രോള്‍ പമ്പിലെ തര്‍ക്കം പരിഹരിക്കാനെത്തിയ എസ്‌ഐ ജിതിന്‍, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പൊലീസുകാര്‍ക്കെതിരെ ഗുണ്ടകള്‍ ആക്രമണം

Read More
Latestകേരളം

വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി ഈടാക്കിയത് 1,27,000 രൂപ

തിരുവനന്തപുരം | വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തതിന് തിരുവനന്തപുരം ആർപിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ. 1,27,000 രൂപയാണ് മൂന്ന് മാസത്തിനിടെ പിഴയീടാക്കിയത്. അനധികൃതമായി

Read More
Latest Newsകേരളം

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍

കൊച്ചി: വിജയദശമി ദിനത്തില്‍ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കാല്‍വെച്ച് കുരുന്നുകള്‍. പൂജവെയ്പ്പിനു ശേഷം ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും ആത്മീയ-സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍

Read More
Latestകേരളം

വന്ദേഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് മരിച്ചത്.വടകരക്കും പയ്യോളിക്കും ഇടയില്‍ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച

Read More