വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കണ്ണാടിപ്പറമ്പ്: വ്യാപാരി വ്യവസായി കണ്ണാടിപറമ്പ് യൂണിറ്റ് കമ്മിറ്റി ജനുവരി 31-തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Read More