മട്ടന്നൂരില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു
മട്ടന്നൂർ ലിങ്ക്സ് മാളിന് മുൻപില്‍ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപിക മരിച്ചു.കൂടെയുണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു.മുണ്ടോറപ്പൊയില്‍ സ്വദേശിനിയായ സുധീഷ് കുമാർ ഭാര്യ റീഷ (36) യാണ്
Read More