കേരളത്തില്‍ മഴ കനക്കും: വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
കനത്തമഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. തെക്കൻ കേരളത്തിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്.കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ
Read More