Author: webdesk

Latestകേരളം

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം അവസാനത്തില്‍ കുറഞ്ഞുവന്നിരുന്ന സ്വര്‍ണവില ഇപ്പോള്‍ കുതിക്കുകയാണ്.പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് വലിയ വര്‍ധനവുണ്ടായി.

Read More
Latestകേരളം

ശബരിമലയില്‍ വനിതാ സ്പെഷ്യല്‍ പോലീസ് ഓഫീസർക്ക് ക്രൂര മർദ്ദനം

ശബരിമലയില്‍ വനിതാ സ്പെഷ്യല്‍ പോലീസ് ഓഫീസർക്ക് ക്രൂര മർദ്ദനം. തീർത്ഥാടനപാതയില്‍ ഗതാഗത സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ട വനിതാ പൊലീസിനെയാണ് യുവാവ് ക്രൂരമായി മർദ്ദിച്ചത്.ഇയാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Read More
Latestകേരളം

പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

തിരുവനന്തപുരം: കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യില്‍ ക്ലീറ്റസിന്‍റെയും ജസ്പിനിന്‍റെയും മകൻ അനീഷ് ജോസ് (37) ആണ്

Read More
Latestകേരളം

സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്.

Read More
Latestകേരളം

തൃശൂര്‍ നടത്തറയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാള്‍ ദിനത്തില്‍ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: നടത്തറയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഒരു വയസ്സുകാരി മരിച്ചു. എരവിമംഗലം നടുവില്‍പറമ്ബില്‍ വീട്ടില്‍ റിൻസന്റെ മകള്‍ എമിലിയ ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ

Read More
Latestകേരളം

ഫെബ്രുവരി ഒന്നു മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് അധിക എക്സൈസ് നികുതിയും പാൻമസാലയ്ക്ക് പുതിയ സെസും

ഫെബ്രുവരി ഒന്നു മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് അധിക എക്സൈസ് നികുതിയും പാൻമസാലയ്ക്ക് പുതിയ സെസും ചുമത്തുമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കി.പുകയിലയും അനുബന്ധ ഉല്‍പന്നങ്ങളും ഇനി അധിക എക്സൈസ്

Read More
Latestകേരളം

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സഹോദരങ്ങളുടെ മക്കളായ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്ഡ് പോച്ച തുണ്ടത്തില് മണിക്കുട്ടന് (മനു – 29), പതിമൂന്നില്‍ചിറ

Read More
Latestകേരളം

തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം: മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്

തിരുവനന്തപുരം മേയർ വി.വി രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാ നാഥിനെയും അഭിനന്ദിച്ച്‌ കത്തയച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.മേയർ വി.വി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ ഈ കത്ത് പങ്കുവെച്ചത്.

Read More
Latestദേശീയം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച്‌ മരിച്ചവരുടെ എണ്ണം 13ആയി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. മരണസംഖ്യ 13ആയി ഉയര്‍ന്നു.മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍

Read More
Latestകേരളം

കാസർഗോഡ് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; റൂമിനു തീപിടിച്ചു

കാസർഗോഡ്:മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു.ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് ഷോർട്ട് സർക്യൂട്ട് കാരണം കത്തി

Read More