സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കല്‍പന സോണി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്
Read More