അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യര്‍ക്കും രജിത പുളിയ്ക്കലിനും മുൻകൂര്‍ ജാമ്യം
തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയെ അവഹേളിച്ചക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യർ, രജിത പുളിയ്ക്കല്‍ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ്
Read More