Author: webdesk

Latestകേരളം

സ്വര്‍ണവിലയിൽ നേരിയ കുറവ്

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. രാജ്യാന്തര വപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ബുധനാഴ്ച സ്വര്‍ണവിലയില്‍ വലിയ ഗതിമാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

Read More
Latestദേശീയം

അസമില്‍ ഭൂകമ്പം; 5.8 തീവ്രത

ഗുവാഹത്തി: അസമില്‍ ഭൂകമ്പം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമില്‍ അനുഭവപ്പെട്ടത്. വടക്കന്‍ ബംഗാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More
Latestകേരളം

മിൽമ പാൽ വില വർധന; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക. വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ

Read More
Latestകേരളം

‌14കാരിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് പണം വാങ്ങി; പാലക്കാട് ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. 14കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്.

Read More
Latestകണ്ണൂര്‍

തലശ്ശേരിയിൽ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

തലശ്ശേരിയിൽ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്.

Read More
Latestകേരളം

ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം

ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം.ഇൗ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ. പമ്ബയിലെ സ്പോട്ട് ബുക്കിംഗില്‍

Read More
Latestകണ്ണൂര്‍

പയ്യന്നൂരിൽ നിന്ന് ഇടുക്കിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് നിയന്ത്രണംവിട്ട് അപകടം; 16 പേര്‍ക്ക് പരുക്കേറ്റു; 3 പേരുടെ നില ഗുരുതരം

ഇടുക്കി പനംകുട്ടിക്ക് സമീപം കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് നിയന്ത്രണംവിട്ട് അപകടം. 16 പേര്‍ക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്രയ്ക്ക്

Read More
Latestകേരളം

മരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

മരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.വിജിത്തിനെ വൈകിട്ടോടെ നാട്ടില്‍ എത്തിക്കും.

Read More
Latestകേരളം

ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; പ്ലാറ്റ്‍ഫോമില്‍ തലയിടിച്ച്‌ വീണു, യുവതിക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്.ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്‍ഫോമില്‍ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ്

Read More
Latestദേശീയം

കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസ്സമായി; രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി യുവതി

രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയും കാമുകനും പിടിയില്‍. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം.ഇരുപത്തിമൂന്നുകാരിയായ മംമ്ത, ഇവരുടെ കാമുകൻ ഷെയ്ഖ് ഫയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read More