പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
എറണാകുളം മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടയാർ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്.ഇടയാര്‍ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്.
Read More