കാസർകോട് പ്രതി ജയിലിനുള്ളില്‍ മരിച്ച സംഭവം: സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കാസർകോട്: റിമാൻഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്.ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തി. സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക്
Read More