സ്ട്രീറ്റ് ഫുഡ് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി, പനി; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
ഇസ്താംബുള്‍: തുർക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.ഇസ്താംബൂളിലെ ഒർട്ടകോയ് ജില്ലയിലെ ബോസ്ഫറസിലെ പ്രശസ്തമായ തെരുവ് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് തുർക്കി-ജർമ്മൻ സ്ത്രീയും
Read More