കെഎസ്‌എഫ്‌ഇയില്‍ പ്യൂണ്‍-വാച്ച്‌മാൻ; കേരള പി.എസ്.സി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്,നാളെയാണ് ലാസ്റ്റ് ഡേറ്റ്;
കെഎസ്‌എഫ്‌ഇയില്‍ പ്യൂണ്‍-വാച്ച്‌മാൻ തസ്തികയിലേക്ക് കേരള പി.എസ്.സി വിളിച്ച സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നാളെ അവസാനിക്കും. കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്റർപ്രൈസസ് ലിമിറ്റഡിലെ പാർട്ട് ടൈം ജോലിക്കാരില്‍ നിന്നുമാണ് റിക്രൂട്ട്മെന്റ്
Read More