വന്ദേഭാരത് ബെംഗളൂരു-എറണാകുളം സര്‍വ്വീസ് ഞായറാഴ്ച മുതല്‍
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ശനിയാഴ്ച വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും.ദീർഘകാലമായുള്ള ബെംഗളൂരു മലയാളികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ട്രെയിൻ ഞായറാഴ്ച മുതല്‍ സർവ്വീസ് നടത്തും.
Read More