കുഞ്ഞ് കിണറ്റില്‍ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂര്‍ കുറുമാത്തൂരില്‍ നടന്നത്കൊലപാതകമെന്ന് പൊലീസ്
കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നല്‍കി.തളിപ്പറമ്ബ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്. മൂന്നു മാസം
Read More