പഴം തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ ശ്വാസതടസം; കണ്ണൂരില്‍ 62 വയസുകാരൻ മരിച്ചു
കണ്ണൂർ: കണ്ണൂർ ചക്കരക്കലില്‍ പഴം തൊണ്ടയില്‍ കുടുങ്ങി 62 വയസുകാരൻ മരിച്ചു. സംഭവത്തില്‍ കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്ബേത്ത് ഹൗസിലെ ശ്രീജിത്ത് (62)
Read More