സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,290 രൂപയും പവന് 120 രൂപ വര്‍ധിച്ച് 90,320 രൂപയുമായി.ശനിയാഴ്ച ഗ്രാമിന് 25
Read Moreഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,290 രൂപയും പവന് 120 രൂപ വര്‍ധിച്ച് 90,320 രൂപയുമായി.ശനിയാഴ്ച ഗ്രാമിന് 25
Read Moreചെന്നൈ:മണ്ഡല കാലത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കൂടുതല്‍ സർവീസുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. റിസർവേഷൻ
Read Moreസംസ്ഥാനത്ത് മഴയ്ക്ക് ശമനം എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ സാധ്യത പ്രവചനം ഇല്ല.ഒരു ജില്ലയ്ക്ക് പ്രത്യേക മുന്നറിയിപ്പുകളോ നേരിയ മഴയ്ക്കുള്ള
Read Moreകോട്ടയം:പ്രശസ്തനായ കാർട്ടൂണിസ്റ്റ് ചെല്ലൻ(ടി.പി ഫിലിപ്പ്) അന്തരിച്ചു.77 വയസായിരുന്നു.ലോലൻ’ എന്ന കഥാപാത്രം ഒരു കാലത്ത് കേരളത്തിലെ കാമ്ബസുകളിലടക്കം ചിരിമാല തീർത്ത വ്യക്തിയാണ്. 1948ല്‍ പൗലോസിന്റെയും മാർത്തയുടെയും മകനായാണ് ചെല്ലൻ
Read Moreവര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും യുവതിയെ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടയാള്‍ പിടിയില്‍.വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ ജനറല്‍ കമ്ബാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പനച്ചിമൂട്
Read Moreഷാർജയിലും ദുബൈയിലും ഡെലിവറി ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് റോഡിലെ ലൈൻ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.റോഡപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍, റൈഡർമാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷ
Read Moreയുഎഇയില്‍ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാ വിഭാഗം ഇന്ധനങ്ങള്‍ക്കും
Read Moreശൈത്യകാലം വൈകി എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡല്‍ഹിയില്‍ നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര ഇക്കാര്യം അറിയിച്ചത്.ലാ നിന പ്രഭാവത്തിന്റെ
Read Moreറെയില്‍വേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) നോണ്‍-ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറി ബിരുദ വിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചു.ആകെ 5,810 ഒഴിവുകളാണ് ഉള്ളത്.ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പർവൈസർ തസ്തികയില്‍ 161
Read Moreആര്യനാട് ബൈക്ക് അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടം നടന്നത് ആര്യനാട് കണ്ണങ്കരമൂഴിക്ക് സമീപം11:30 ഓടെയാണ്.അപകടത്തില്‍ ചെറുകുളം മധു ഭവനില്‍ ബിനിഷിൻ്റെ മകള്‍ ആൻസിയാണ് മരിച്ചത്. ആൻസി പത്താം
Read More