Author: webdesk

Latestദേശീയം

പഞ്ചാബില്‍ ദേശീയ കബഡി താരം വെടിയേറ്റ് മരിച്ചു

പഞ്ചാബില്‍ ദേശീയ കബഡി താരം തേജ്പാല്‍ സിംഗ് (26) വെടിയേറ്റ് മരിച്ചു. ജഗ്രാവോണിന് സമീപമുള്ള ഗിദ്ദര്‍വിന്ദി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട തേജ്പാല്‍ സിംഗ്.മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ്

Read More
Latestകേരളം

അതിദാരിദ്ര്യ മുക്തകേരളം പ്രഖ്യാപനം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

കേരള സർക്കാരിന്റെ അതിദാരിദ്ര്യ മുക്തകേരളം പ്രഖ്യാപനചടങ്ങുമായി ബന്ധപ്പെട്ട് സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയോടനുബന്ധിച്ച്‌ നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.സ്‌പെൻസർ ജംഗ്ഷൻ,ബേക്കറി ജംഗ്ഷൻ,ആർ.ബി.ഐ,വാൻറോസ്,ഊറ്റുകുഴി,മെയിൻഗേറ്റ്,ആസാദ് ഗേറ്റ്,ഗവ.പ്രസ് ജംഗ്ഷൻ എന്നീ

Read More
Latestകേരളം

ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82)യാണ്

Read More
Latestകേരളം

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്‌.പി.വി വാക്സിനേഷന്‍

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്‌പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലാണ്

Read More
Latestകേരളം

കാസർഗോഡ് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

കാസർഗോഡ്:ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. രാജപുരത്ത് ആണ് സംഭവം.ഭാര്യയുമായി അകന്ന് ചെമ്ബേരിയില്‍ താമസിക്കുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫിനാണ് (71) പൊള്ളലേറ്റത്. ഭാര്യ

Read More
Latestദേശീയം

ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 9 മരണം, നിരവധി പേർക്ക് പരിക്ക്

കാശിബുഗ്ഗയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. കാർത്തിക മാസത്തിലെ ഏകാദശി ശനിയാഴ്ചയായതിനാല്‍ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.ഈ സമയത്ത്, പെട്ടെന്ന് തിരക്ക് വർദ്ധിക്കുകയും

Read More
Latestകേരളം

ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു

2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു. നംവബർ ഒന്നിന് തീരുമാനിച്ചിരുന്ന പ്രഖ്യാപനം മൂന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.തിങ്കളാഴ്ച തൃശൂരിലായിരിക്കും പ്രഖ്യാപനം. ജൂറി ചെയർമാൻ പ്രകാശ് രാജിന്‍റെ

Read More
Latestകേരളം

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ ജി ശങ്കരപ്പിള്ളയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്

Read More
Latestകേരളം

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം കമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നാലര രൂപ മുതല്‍ ആറര രൂപവരെയാണ് കുറച്ചത്.ഇതോടെ വാണിജ്യ

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 200 രൂപയുടെ കുറവുണ്ടായി. 90,200

Read More