ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനം: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി ഭക്‌തര്‍ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കും.ഒരുദിവസം 70,000 ഭക്‌തര്‍ക്കാണ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക. വണ്ടിപ്പെരിയാര്‍ സത്രം,
Read More