മുംബൈയില്‍ കുട്ടികളെ ബന്ദികളാക്കിയ നാഗ്പൂര്‍ സ്വദേശി പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
മുംബൈയില്‍ 19 കുട്ടികളെ ബന്ദികളാക്കിയ യുവാവ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കുട്ടികളെയെല്ലാം രക്ഷിച്ചു.സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ട്. ഇയാളില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആദ്യം വ്യക്തമാക്കിയെങ്കിലും
Read More