കടലിലേക്ക് ചാടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി
കോഴിക്കോട്:കടലിലേക്ക് ചാടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.കോഴിക്കോട് കോതി പാലത്തിന് സമീപം കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് അവശതയിലായ വിദ്യാര്‍ത്ഥിനിയെ
Read More