ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച് ദാരുണാന്ത്യം
വയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയില്‍ കലയനാട് വച്ചാണ് കെഎസ്‌ആർടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ചത്.തിരുനല്‍വേലിയിലേക്ക് സർവീസ് നടത്തുന്ന
Read More