അബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: അബിന്‍ വര്‍ക്കി എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലേക്ക് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കിലാണ് അപകടം സംഭവിച്ചത്. എംഎല്‍എയ്ക്കും വാഹനത്തില്‍
Read More